Image

തിരൂരില്‍ മിനിബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

Published on 28 January, 2013
തിരൂരില്‍ മിനിബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്
മലപ്പുറം: തിരൂര്‍ ചെമ്പ്രയില്‍ മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക