Image

വാസു (കഥ: സി.എം.സി)

Published on 27 January, 2013
വാസു (കഥ: സി.എം.സി)
ഇരുമ്പ്‌ ഗേറ്റ്‌ വലിച്ചടച്ച്‌ ചാറ്റമഴയിലേക്കിറങ്ങുമ്പോള്‍ മുഖത്തുവീണ മഴത്തുള്ളികള്‍ അയാളുടെ മാനംകാത്തു. കവലയിലൂടെ കടന്നുപോയ അയാള്‍ കരയുകയായിരുന്നുവെന്ന്‌ ആര്‍ക്കും തോന്നിയില്ല. കൊച്ചിക്കായലില്‍ ശക്തിയാര്‍ജ്ജിക്കുന്ന മഴയെ നോക്കി അയാള്‍ വേഗം നടന്നു.

`എങ്ങോട്ടാ വാസു ഈ മഴയത്ത്‌. ജഡ്‌ജിക്ക്‌ ജിന്നു വാങ്ങാനാ....?' കടത്തിണ്ണയില്‍ നിന്ന ആരോ വിളിച്ചുചോദിച്ചു.

ഈശ്വരാ....ഈ മഴയെങ്കിലും നനഞ്ഞ്‌ ഒരു പനി വന്നിരുന്നെങ്കില്‍! അതു തന്റെ ആദ്യത്തേതും ആവസാനത്തേതും ആയിരുന്നെങ്കില്‍....അയാള്‍ വെറുതെ മോഹിച്ചു...

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക