രാജ്യം ഭീകരവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങില്ല: പ്രധാനമന്ത്രി
VARTHA
07-Sep-2011
VARTHA
07-Sep-2011
ധാക്ക: രാജ്യം ഭീകരവാദികളുടെ സമ്മര്‍ദത്തിന് ഇന്ത്യ ഒരിക്കലും കീഴടങ്ങില്ലെന്ന്
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഇന്ന് ന്യൂഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തിന്റെ
പശ്ചാത്തലത്തില്‍ അദ്ദേഹം ബംഗ്ലാദേശിലെ ധാക്കയില്‍ മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു.
ഇത്തരം അതിക്രമങ്ങളെ നേരിടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒന്നിക്കണം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് അദ്ദേഹം തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത് ഭീരുക്കളുടെ ആക്രമണമാണ്. അവരുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാക്കയിലെ രണ്ടുദിവസത്തെ
സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ന്യൂഡല്‍ഹിയില്‍
തിരിച്ചെത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments