Image

സാമന്ത പിന്നണിഗായികയാകുന്നു

Published on 24 January, 2013
സാമന്ത പിന്നണിഗായികയാകുന്നു
അഭിനയിച്ച തമിഴ്‌ ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും സാമന്ത സിനിമാലോകത്തുനിന്നും പിന്മാറില്ല. മണിരത്‌നം ചിത്രത്തില്‍ പിന്നണി ഗായികയായി തുടക്കം കുറിച്ചിരിക്കുന്ന സാമന്ത. കടല്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ്‌ പാടിയിരിക്കുന്നത്‌ സാമന്തയാണ്‌. ഇളയരാജ സംഗീത ത്തിലാണ്‌ സാമന്ത ഗാനം ആലപിച്ചിരിക്കുന്നത്‌. സാമന്ത ആലപിച്ച ഗാനങ്ങള്‍ക്ക്‌ യുട്യൂബില്‍ വന്‍ ഹിറ്റാണ്‌ നേടിയിരിക്കുന്നത്‌.

നാല്‌ തെലുങ്ക്‌ ചിത്രങ്ങളിലാണ്‌ സാമന്ത ഇപ്പോള്‍ നായികയായി അഭിനയിക്കുന്നത്‌.
സാമന്ത പിന്നണിഗായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക