ടെക്‌സാസില്‍ കാട്ടുതീ പടരുന്നു; ജനങ്ങള്‍ പലായനം ചെയ്യുന്നു
VARTHA
07-Sep-2011
VARTHA
07-Sep-2011
ടെക്‌സസ്: യു.എസിലെ ടെക്‌സാസിലും പരിസര പ്രദേശങ്ങളിലും കാട്ടുതീ പടരുന്നു. ഇവിടെ
നിന്നും 5000ത്തോളം പേര്‍ വീടുകളുപേക്ഷിച്ച് പലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി
നല്‍കി. വിമാനങ്ങളുപയോഗിച്ചും മറ്റും തീയണയ്‌ക്കാനുള്ള ശ്രമം
യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാട്ടുതീയില്‍ 1,00,000 ഏക്കര്‍ വനം കത്തിനശിച്ചതായി ഗവര്‍ണര്‍ റിക്ക് പെറി അറിയിച്ചു. സംസ്ഥാനത്തെ 57 സ്ഥലങ്ങളിലാണു തീ പടര്‍ന്നുപിടിച്ചിട്ടുള്ളത്. ഒരാഴ്‌ചയ്‌ക്കിടെ 1000 വീടുകള്‍ കത്തിനശിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments