Image

മാത്യു കടുവാക്കുളം നിര്യാതനായി

Published on 22 January, 2013
മാത്യു കടുവാക്കുളം നിര്യാതനായി
മെല്‍ബണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം കോ-ഓര്‍ഡിനേറ്റര്‍ റോയി കുരിശുംമൂടിലിന്റെ ഭാര്യപിതാവ് മാത്യു കടുവാക്കുളം നിര്യാതനായി. സംസ്‌കാരം ജനുവരി 24ന് (വ്യാഴം) രാവിലെ 11ന് കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ബിജു, ബിന്ദു. 

പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയ്ക്കബ് പരേതന്റെ വസതിയില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം ഭാരവാഹികളായ തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കല്‍, കിഷോര്‍ ജോസ്, ജോസഫ് വരിക്കമാന്‍തൊടി, കുഞ്ചെറിയ തോമസ് എന്നിവര്‍ പരേതന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

മാത്യു കടുവാക്കുളം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക