ന്യൂഡല്‍ഹി: ഉദരസ്‌ത്രക്രിയാര്‍ത്ഥം അമേരിക്കയില്‍ കഴിയുന്ന യു.പി.എ അധ്യക്ഷ സോണിയാ
ഗാന്ധി നാളെ (ബുധനാഴ്‌ച) രാവിലെ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തും. സോണിയയ്‌ക്കൊപ്പം
മകള്‍ പ്രിയങ്കാ മരുമകന്‍ വധേരയും അമേരിക്കയിലുണ്ട്. സോണിയയുടെ ആരോഗ്യനിലയില്‍
പുരോഗതിയുള്ളതായും രണ്ടുമാസത്തേക്ക് വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതര്‍
റിപ്പോര്‍ട്ട് ചെയ്‌തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല