അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് മായാവതി
VARTHA
06-Sep-2011
VARTHA
06-Sep-2011

വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. തനിക്കെതിരെ വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമില്ലാത്തതാണ്.
പുതിയൊരു ജോടി പാദരക്ഷ കൊണ്ടുവരാനായി മായാവതി ലഖ്‌നൗവില്‍നിന്ന് മുംബൈയിലേക്ക് സ്വകാര്യ വിമാനം അയച്ചെന്ന് 'വിക്കിലിക്‌സ്' കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് മായാവതി സ്വപ്നം കണ്ടുനടക്കുന്നു, സ്വാര്‍ഥതയും അഹംഭാവവുമാണ് അവരുടെ മുഖമുദ്ര, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് അത് രുചിച്ചുനോക്കാനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് വിക്കി ലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments