Image

ഫാ. മോഹന്‍ ജോസഫിനു കുവൈററില്‍ സ്വീകരണം നല്‍കി

ജെറി ജെ കോശി Published on 05 September, 2011
ഫാ. മോഹന്‍ ജോസഫിനു കുവൈററില്‍ സ്വീകരണം നല്‍കി
കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണത്തിനും, കണ്‍വന്‍ഷനും നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മണര്‍കാട്‌ സ്വദേശിയും, കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ വികാരിയും, പ്രശസ്‌ത വാഗ്മിയു മായ റവ. ഫാ. മോഹന്‍ ജോസഫിനു കുവൈറ്റ്‌ വിമാനത്താവളത്തില്‍ മഹാ ഇടവകയുടെ ആഭിമു്യത്തില്‍ ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‍കി.

സെപ്‌തംബര്‍ 7നു വൈകുന്നേരം 6.00 മണി മുതല്‍ അബ്ബാസിയ മറീനാ ഹാളില്‍ വിശു. മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും നോമ്പ്‌ വീടലിന്റെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
ഫാ. മോഹന്‍ ജോസഫിനു കുവൈററില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക