Image

പാക് നടപടി ഇന്ത്യക്കുള്ള മുന്നറിയിപ്പ്: അരുണ്‍ ജെയ്റ്റിലി

Published on 09 January, 2013
പാക് നടപടി ഇന്ത്യക്കുള്ള മുന്നറിയിപ്പ്: അരുണ്‍ ജെയ്റ്റിലി
ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ ക്രൂരതയില്‍ അപലപിച്ച് ബിജെപി രംഗത്തെത്തി. സംഭവം ഇന്ത്യക്കുള്ള പാകിസ്താന്റെ മുന്നറിയിപ്പാണെന്ന് പറഞ്ഞ അരുണ്‍ ജെയ്റ്റിലി, പാകിസ്താനെതിരായ എല്ലാ തെളിവുകളും സര്‍ക്കാര്‍ ശേഖരിച്ച് രാജ്യാന്തര സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാന ലംഘനവും പ്രകോപനമില്ലാത്തതുമാണ് പാകിസ്താന്റെ നടപടി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നതാണ്. സംഭവത്തില്‍ ബിജെപി അപലപിക്കുന്നതായും അരുണ്‍ ജെയ്റ്റിലി മാധ്യമങ്ങളോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക