Image

കൊച്ചുവേളി- ബംഗലൂരു എക്‌സ്പ്രസില്‍ അജ്ഞായ മൃതദേഹം

Published on 08 January, 2013
കൊച്ചുവേളി- ബംഗലൂരു എക്‌സ്പ്രസില്‍ അജ്ഞായ മൃതദേഹം
കൊല്ലം: കൊച്ചുവേളി- ബംഗലൂരു എക്‌സ്പ്രസിന്റെ എഞ്ചിനില്‍ അജ്ഞാത പുരുഷന്റെ മൃതദേഹം കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. രാവിലെ ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹമാണെന്ന് കരുതുന്നു. പെരുനാടിനും കൊല്ലത്തിനും മധ്യേയാണ് ഇയാള്‍ ട്രെയിനു മുന്നില്‍ ചാടിയതെന്നു കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക