Image

മലയാളി യുവാവ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മരിച്ചു

Published on 08 January, 2013
മലയാളി യുവാവ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മരിച്ചു
ഫ്രൈബുര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രൈബുര്‍ഗില്‍ താമസിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ചാലുത്തറ ജോര്‍ജ് തോമസ് - ഫിലോമിന ദമ്പതികളുടെ മകന്‍ ദിപിന്‍ (22) ആണ് മരിച്ചത്. 

സംസ്‌കാരം ജനുവരി 10 ന് (വ്യാഴം) ഉച്ചക്ക് രണ്ടിന് റോമോ(romont)  പള്ളിയില്‍(La Collégiale de Romont, The Collegiate church of Romont)

സഹോദരങ്ങള്‍: ദീപക്, ദീപ. സൂറിച്ചില്‍ താമസിക്കുന്ന ഉറുമീസ് അറക്കലിന്റെ സഹോദരീ പുത്രനാണ് പരേതന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച ദിപിന്റെ വേര്‍പാടില്‍ വിവിധ മലയാളി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

മലയാളി യുവാവ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക