Image

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Published on 08 January, 2013
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാരാണ് പണി മുടക്കുന്നത്. ചൊവ്വാഴ്ച പണിമുടക്കില്‍ പങ്കെടുത്ത ഒരു വിഭാഗം എം പാനല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക