Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍c

Published on 08 January, 2013
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍c
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കേരളാ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. ഇല്ലെങ്കില്‍ എല്ലാ സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക