Image

അല്‍ഗ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എംഡി അറസ്റ്റില്‍

Published on 08 January, 2013
അല്‍ഗ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എംഡി അറസ്റ്റില്‍
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഗ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എംഡി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ പ്രവീണ്‍ ജി.നായരെയാണ് ക്രൈം ബ്രാഞ്ച് കൊച്ചിയില്‍ നിന്ന് പിടികൂടിയത്. കോടികളുമായി മുങ്ങിയ ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക