Image

ടുജി: സംയുക്ത പാര്‍ലമെന്ററി സമിതി ഏപ്രില്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published on 08 January, 2013
ടുജി: സംയുക്ത പാര്‍ലമെന്ററി സമിതി ഏപ്രില്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ഏപ്രില്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എല്ലാ ആഴ്ചയിലും യോഗം ചേരാനും തീരുമാനിച്ചതായി ജെപിസി ചെയര്‍മാന്‍ പി.സി.ചാക്കോ എംപി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക