Image

സാങ്കേതിക തകരാര്‍ ; കൊച്ചി-ദുബായ് എയര്‍ഇന്ത്യ വിമാനം വൈകും

Published on 07 January, 2013
സാങ്കേതിക തകരാര്‍ ; കൊച്ചി-ദുബായ് എയര്‍ഇന്ത്യ വിമാനം വൈകും
കൊച്ചി : ഇന്ന് വൈകിട്ട് വൈകിട്ട് 3.15 ന് പുറപ്പെടേണ്ട കൊച്ചി-ദുബായ് എയര്‍ഇന്ത്യ ഐ എക്‌സ് 435 വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുമൂലം 5.20 തോടെ മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക