Image

എംജി കോളജില്‍ വിദ്യാര്‍ഥിനിയെ പൂട്ടിയിട്ടു

Published on 07 January, 2013
എംജി കോളജില്‍ വിദ്യാര്‍ഥിനിയെ പൂട്ടിയിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളജില്‍ വിദ്യാര്‍ഥിനിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ നാലു മണിക്കൂര്‍ പൂട്ടിയിട്ടു. പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചത്. പേരൂര്‍കട പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക