Image

മണിചെയിന്‍ തട്ടിപ്പ്: റെയ്ഡില്‍ രണ്ടരകോടി രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു

Published on 07 January, 2013
മണിചെയിന്‍ തട്ടിപ്പ്: റെയ്ഡില്‍ രണ്ടരകോടി രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: എറണാകുളത്ത് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിവച്ച സ്ഥാപനങ്ങളില്‍ റെയ്ഡ്. കെ ലിങ്ക്, മോഡി കെയര്‍, ഡിഎക്‌സ്എന്‍ എന്നീ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളിലാണ് റെയ്ഡ് നടത്തിയത്. ഈ സ്ഥാപനങ്ങളില്‍ നിന്നും രണ്ടരകോടി രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. കെ ലിങ്ക് ഉടമ സുനില്‍ എന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക