Image

ഉത്തര്‍പ്രദേശില്‍ വീണ്ടും മാനംകാക്കല്‍ കൊല

Published on 06 January, 2013
ഉത്തര്‍പ്രദേശില്‍ വീണ്ടും മാനംകാക്കല്‍ കൊല
ലക്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവാഹിതയായ പതിനെട്ടുകാരിയെയും അവരുടെ സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തി. മാനംകാക്കല്‍ കൊലയാണു നടന്നതെന്നു സംശയിക്കുന്നു. അവിര്‍ണി ഗ്രാമത്തിലെ നരേന്ദ്രയും (22) വീരുവമാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക