Image

പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണം; 17 മരണം

Published on 06 January, 2013
പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണം; 17 മരണം

ഇസ്ലാമാബാദ്: വസീറിസ്താന്‍ ഗോത്രമേഖലയില്‍ അമേരിക്കയുടെ ഡ്രോണ്‍ നടത്തിയ മിസൈലാക്രമണത്തില്‍ ചുരുങ്ങിയത് 17 പേര്‍ കൊല്ലപ്പെട്ടു. നാല്  ഡ്രോണ്‍ വിമാനങ്ങളാണ് പാക് -അഫ്ഗാന്‍ അതിര്‍ത്തി മേഖലയില്‍  ആക്രമണം നടത്തിയത്.
മൂന്നു താവളങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക