Image

കൊയിലാണ്ടി ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

Published on 06 January, 2013
കൊയിലാണ്ടി ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
കോഴിക്കോട്‌: കോഴിക്കോട്‌ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കൊയ്‌ലാണ്‌ടി ഗുരുപുണ്യകാവ്‌ ബീച്ചില്‍ കുളിക്കാനിറങ്ങിയ മീത്തലെ ചന്ദ്രാത്ത്‌ വീട്ടില്‍ ഷാഹുല്‍ (17), ഷെമീം (17) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഹോദര പുത്രന്‍മാരാണ്‌. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക