Image

കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു

Published on 05 January, 2013
കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു
കാസര്‍ക്കോട്: കസ്റ്റഡിയിലെടുത്ത പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

ഈരാറ്റുപേട്ട സ്വദേശി ബെന്നിജോസഫാണ് തൂങ്ങിമരിച്ചത്. പെണ്‍കൂട്ടിയെ ശല്യം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക