Image

കൊളറാഡോയിലെ അറോറയില്‍ ഒരു വീട്ടില്‍ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു

Published on 05 January, 2013
കൊളറാഡോയിലെ അറോറയില്‍ ഒരു വീട്ടില്‍ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു
കൊളറാഡോയിലെ അറോറയില്‍ ഒരു വീട്ടില്‍ ഗണ്‍മാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി.
രാത്രിയില്‍ വീട്ടിനുള്ളില്‍ കയറിയ അക്രമി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. അതിനിടെ സ്ഥലതെത്തിയ പോലീസ് അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് നടത്തിയ വെടിവയ്പ്പിലാണ് അക്രമി മരിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ അറോറയിലെ തീയറ്ററില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 'ദ ഡാര്‍ക്ക് നൈറ്റ് റൈസസ്' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ രാത്രി 12-ന് തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന അക്രമി ഒരുപ്രകോപനവും കൂടാതെ കാണികളെ വെടിവയ്ക്കുകയായിരുന്നു.

4 dead in Colorado after negotiations fail in hostage standoff

 Los Angeles, Jan 5 (IANS) A gunman was shot by police and three others were found dead Saturday morning inside a home in Colorado's Aurora town, after negotiation failed during a hostage situation, reported Xinhua citing local media.

Police entered the house at about 9 a.m. local time (6 p.m GMT/11.30 p.m.IST) and killed the suspected gunman, during exchange of fire after hours of failed negotiations, the local media reported.

Several nearby homes were evacuated at around 3 a.m. local time (12 p.m. GMT) for safety reasons.

One person inside the barricade home was able to escape by jumping out a second-story window and alerted authorities.

The motivation of the suspect is under investigation, police said.

Local media report said the gunman shot dead three people, but whether the gunman was shot dead by police or he killed himself remain unclear so far.

A mass shooting in one of Aurora's theatres killed 12 people and injured 58 others on July 20, 2012. The sole suspect, James Eagan Holmes, was charged with 24 counts of first degree murder and 116 co
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക