Image

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published on 01 January, 2013
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് പവന് 160 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2860 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഇന്നലെ പവന് 200 രൂപ കൂടി 23,040 രൂപയായിരുന്നു. 24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക