Image

കൊല്ലത്ത്‌ നാലംഗ കുടുംബം മരിച്ചനിലയില്‍

Published on 01 January, 2013
കൊല്ലത്ത്‌ നാലംഗ കുടുംബം മരിച്ചനിലയില്‍
കൊല്ലം: കൊല്ലം തേവള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ജയകുമാര്‍, ഭാര്യ പ്രസന്ന, മക്കളായ സുധി, സ്വാതി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക