Image

പേരക്കുട്ടിയെ പീഡിപ്പിച്ച 85 കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍

Published on 01 January, 2013
പേരക്കുട്ടിയെ പീഡിപ്പിച്ച 85 കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍
തൃശൂര്‍: പേരക്കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 10 വയസുകാരി കുട്ടിയെയാണ് 85 വയസുകാരന്‍ പീഡനത്തിന് ഇരയാക്കിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് മുത്തച്ഛനെ അറസ്റ്റ് ചെയ്തു. കുന്നംകുളം ആര്‍ത്താറ്റ് സ്വദേശി ചാക്കുണ്ണിയാണ് പോലീസ് പിടിയിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക