Image

മേരികോമിന്റെ ജീവിതം സിനിമയാകുന്നു, പ്രിയങ്ക നായിക

Published on 28 December, 2012
മേരികോമിന്റെ ജീവിതം സിനിമയാകുന്നു, പ്രിയങ്ക നായിക
ഒളിപിക്‌സ്‌ മെഡല്‍ ജേതാവ്‌ മേരി കോംമിന്റെ ജീവിതകഥ സിനിമയാകുന്നു. ഇടിക്കുട്ടിലെ വനിതയുടെ ധീരസാഹസികമായ അതിജിവിനത്തിന്റെ കഥയാണ്‌ സഞ്‌ജയ്‌ ലീലാ ബന്‍സാലി നിര്‍മ്മിച്ച്‌ ഒമഗ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ പ്രമേയമാകുന്നത്‌. മണിപ്പൂരിലെ സാധാരണ കുടുംബത്തില്‍ നിന്നും ബോംക്‌സിംഗ്‌ റിംഗിലേക്ക്‌ എത്തിയ മേരിക്ക്‌ മണിപ്പൂരിലെ തീവ്രവാദ സംഘടനകളില്‍ നിന്നും വധഭീഷിണി വരെ നേരിടേണ്‌ടി വന്നു. പ്രതികൂലമായ ഇത്തരം നിരവധി സാഹചര്യങ്ങളെയും സാമ്പത്തിക പ്രശ്‌നങ്ങളെയും മറികടന്നാണ്‌ മേരി കോം ഒളിപിംക്‌സ്‌ വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചത്‌.

പ്രശസ്‌ത ബോളിവുഡ്‌ നടി പ്രിയങ്കാ ചോപ്രയാണ്‌ ചിത്രത്തില്‍ മേരിംകോമായി വേഷമിടുന്നത്‌.
മേരികോമിന്റെ ജീവിതം സിനിമയാകുന്നു, പ്രിയങ്ക നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക