ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണ്ണയം ഉടന്‍ തുടങ്ങും
VARTHA
03-Sep-2011
VARTHA
03-Sep-2011
തിരുവനന്തപുരം: ഇന്നലെ വന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിലെ സമ്പദ്‌ശേഖരത്തിന്റെ മൂല്യനിര്‍ണയം ഉടന്‍
തുടങ്ങും. ദേവപ്രശ്‌ന വ്യാഖ്യാനപ്രകാരം നിലവറ തുറക്കാന്‍പാടില്ലെന്ന
രാജകുടുംബത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളിയതോടെ തടസം നീങ്ങിയിരിക്കുകയാണ്.
ഇന്നു സംസ്ഥാനത്തെത്തുന്ന നാഷണല്‍ മ്യൂസിയം വൈസ് ചാന്‍സലര്‍ സി.വി. ആനന്ദബോസ്
മൂല്യനിര്‍ണയം സംബന്ധിച്ച്‌് തീരുമാനമെടുക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments