Image

അലാസ്‌കയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം, സുനാമിക്ക്‌ സാധ്യത

Published on 02 September, 2011
അലാസ്‌കയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം, സുനാമിക്ക്‌ സാധ്യത
അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയുടെ തീരത്ത്‌ 7.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന്‌ പ്രദേശത്ത്‌ അധികൃതര്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കി.

അലാസ്‌ക തീരത്തു നിന്നു 172 കിലോമീറ്റര്‍ അകലെ പസഫിക്‌ സമുദ്രത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക