ലോക്‌സഭാ സ്‌പീക്കറുടെ സെക്രട്ടറിയുടെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്
VARTHA
02-Sep-2011
VARTHA
02-Sep-2011
ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ലോക്‌സഭാ സ്‌പീക്കര്‍
മീരാകുമാറിന്റെ സെക്രട്ടറി എ.പി പഥക്കിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്‌ഡ്
നടത്തി.
ഇതു സംബന്ധിച്ച കേസ് ഒരു മാസം മുമ്പ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറാണ് കേസ് സിബിഐക്ക് കൈമാറിയത്.

എന്നാല്‍ തനിക്കെതിരേയുള്ള
ആരോപണം പഥക്ക് നിഷേധിച്ചു. താന്‍ ധനകാര്യ മന്ത്രാലയത്തില്‍ ആയിരുന്നപ്പോള്‍
എനിക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ആനന്ദ് നികേതന്‍
കോളനിയില്‍ തനിക്ക് ഒരു ഫ്‌ളാറ്റ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സിബിഐയുടെ ആന്റി കറപ്‌ഷന്‍ യൂണിറ്റാണ് റെയ്‌ഡ് നടത്തിയത്. ആറ് മാസം മുമ്പാണ് പഥക് മീരാകുമാറിന്റെ സെക്രട്ടറി ആയി ചുമതലയേറ്റത്. പഥക്കിന്റെ ഡല്‍ഹിയിലും ലക്‌നോയിലുമുള്ള വീടുകളിലാണ് സി.ബി.ഐ റെയ്‌ഡ് നടത്തിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments