Image

വനിതാ കമ്മിഷന്‍ നിലപാട്‌ അപക്വം: ശ്വേതാ മേനോന്‍

Published on 23 December, 2012
വനിതാ കമ്മിഷന്‍ നിലപാട്‌ അപക്വം: ശ്വേതാ മേനോന്‍
സിനിമയ്‌ക്കായി തന്റെ പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വീകരിച്ച നിലപാട്‌ ശരിയായില്ലെന്ന്‌ നടി ശ്വേതാ മേനോന്‍ പറഞ്ഞു. സിനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്‌ സെന്‍സര്‍ ബോര്‍ഡാണ്‌. അനാവശ്യരംഗങ്ങള്‍ ഉണ്‌ടെങ്കില്‍ അവര്‍ നടപടി സ്വീകരിക്കും. പ്രസവ വാര്‍ത്തയ്‌ക്കുശേഷം പലരില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായത്‌ വേദനിപ്പിച്ചെന്നും ശ്വേത പറഞ്ഞു. പ്രസവത്തിന്‌ ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ച്‌ ഇതാദ്യമായാണ്‌ ശ്വേതാമേനോന്‍ പ്രതികരിക്കുന്നത്‌.

പ്രസവ വാര്‍ത്തയ്‌ക്കുശേഷം പലരില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായത്‌ വേദനിപ്പിച്ചെന്നും ശ്വേത പറഞ്ഞു. അതിനിടെ ശ്വേതയുടെ പ്രസവരംഗമുണ്ടെന്ന്‌ പറയപ്പെടുന്ന കളിമണ്ണ്‌ എന്ന സിനിമ മാതൃത്വത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി പറഞ്ഞിരുന്നത്‌
വനിതാ കമ്മിഷന്‍ നിലപാട്‌ അപക്വം: ശ്വേതാ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക