കന്യാസ്‌ത്രീയുടെ മരണം: കോണ്‍വെന്റ് പരിസരത്ത് കാര്‍ കണ്ടെന്ന് ദൃക്‌സാക്ഷി
VARTHA
02-Sep-2011
VARTHA
02-Sep-2011
കോവളം: തിരുവനന്തപുരം കോവളത്തെ ഹോളിക്രോസ് കോണ്‍വെന്റിലെ ജലസംഭരണയില്‍
കന്യാസ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹയേറുന്നു. സിസ്റ്റര്‍ മേരി ആന്‍സി
മരിച്ച ദിവസം പുലര്‍ച്ചെ കോണ്‍വെന്റ് പരിസരത്ത് ഒരു കാര്‍
നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊഴി നല്‍കി. മാരുതി
കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഇയാള്‍ പൊലീസിനെ നല്‍കിയിട്ടുണ്ട്.
മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ അഞ്ചേകാലോടടുത്ത് രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്നു പുറത്തുപോകുന്നത് കണ്ടതായി ദൃസാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ അഞ്ചേകാലോടടുത്ത് രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്നു പുറത്തുപോകുന്നത് കണ്ടതായി ദൃസാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ രണ്ടുപേരെ നുണപരിശോധന നടത്താന്‍ പൊലീസ്
ശ്രമം ആരംഭിച്ചു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ്
ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. വെളിപ്പെടുത്തലുകളെ തുടര്‍ന്ന്
പോലീസ് കേസ് അന്വേഷണം വീണ്ടും സജീവമാക്കിയിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments