ഖദ്ദാഫിക്ക് അമേരിക്ക ഉപദേശം നല്‍കിയതിന് തെളിവ്: വിക്കീലിക്‌സ്
VARTHA
02-Sep-2011
VARTHA
02-Sep-2011
വാഷിംഗ്‌ടണ്‍: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിക്ക് യു.എസ് രഹസ്യാന്വേഷണ
വിഭാഗത്തിന്റെ ഉപദേശം ലഭിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി അല്‍ജസീറ ലേഖകന്‍
വെളിപ്പെടുത്തി. ലേഖകന്‍ ജമാല്‍ ശയ്യാലലിന് ലിബിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ
ഓഫീസില്‍ പ്രവേശനാനുമതി ലഭിച്ചിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍
ചിതറിക്കിടന്ന രേഖകളില്‍നിന്നാണ് അമേരിക്ക ഖദ്ദാഫിക്ക് ഉപദേശം നല്‍കുന്ന
രീതിയിലുള്ള രേഖകള്‍ ജമാലിന് ലഭിച്ചത്.
ലിബിയ അമേരിക്കന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അമേരിക്കയിലെ പ്രമുഖരുമായി ഖദ്ദാഫി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ രഹസ്യമായി താന്‍ കൈക്കലാക്കിയതായി ജമാല്‍ പറഞ്ഞു.
ലിബിയ അമേരിക്കന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അമേരിക്കയിലെ പ്രമുഖരുമായി ഖദ്ദാഫി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ രഹസ്യമായി താന്‍ കൈക്കലാക്കിയതായി ജമാല്‍ പറഞ്ഞു.

അവയില്‍ ലിബിയന്‍ ഉദ്യോഗസ്ഥന്‍ അബൂബക്കര്‍ അസ്‌ലൈത്‌നി, മുഹമ്മദ്
അഹമ്മദ് ഇസ്‌മാഈല്‍ എന്നിവര്‍ ജോര്‍ജ് ബുഷ് കാലത്തെ അസിസ്റ്റന്റ് സ്‌റ്റേറ്റ്
സെക്രട്ടറി ഡേവിഡ് വെല്‍ഷു എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ തെളിവുകളുളും
അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments