Image

യുവതികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍

Published on 02 September, 2011
യുവതികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍

ക്രൈസ്തവ ദേവാലയങ്ങളിലെത്തുന്ന യുവതികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍. എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ വികാരി ഫാ. ജോസ് ചിറമേലാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

നിലവില്‍ പള്ളികളിലെത്തുന്ന യുവതികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സഭയുടെ മാന്യതക്ക് നിരക്കുന്നതല്ല. ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രം ധരിച്ച് മേലില്‍ ആരും പള്ളികളിലെത്തരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക