Image

ഐസ്‌ക്രീം കേസ്: വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Published on 02 September, 2011
ഐസ്‌ക്രീം കേസ്: വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഭരണം മാറിയ സാഹചര്യത്തില്‍ അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടാകുന്നില്ല. ഇതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വി.എസ് ഹര്‍ജിയില്‍ പറയുന്നു. അഡ്വ.അനില്‍കുമാര്‍ മുഖേനയാണ് വി.എസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക