Image

സല്ലി മാത്യൂ (77) നിര്യാതയായി

പി.പി.ചെറിയാന്‍ Published on 02 September, 2011
സല്ലി മാത്യൂ (77) നിര്യാതയായി

സണ്ണിവെയ്ല്‍ (ഡാളസ്): കുറിയ
ന്നൂര്‍ പൂവേലില്‍ പരേതരായ വര്‍ക്കിയുടേയും, മറിയാമ്മയുടേയും മകള്‍ സല്ലി മാത്യൂ (77) പുല്ലാട് നിര്യാതയായി.

റിട്ട.പി.ഡബ്ലിയൂ. അസിസ്റ്റന്റ് എക്ലിക്യൂട്ടീവ് എന്‍ജിനീയര്‍ ആനമല എം.പി. മാത്യൂവിന്റെ ഭാര്യയാണ് പരേത.

മക്കള്‍ : സജീവ് മാത്യൂ, ബൈജു മാത്യൂ, ബിബി മാത്യൂ, ബിനു മാത്യൂ.. മരുമക്കള്‍ :  പ്രഫ. ആനി തോമസ്, നിഷി എബ്രഹാം, കെവി മാത്യൂ,, ശാന്തി മാത്യൂ..

സഹോദരങ്ങള്‍ : പി.വി.ജോര്‍ജ് (സണ്ണിവെയ്ല്‍ , ഡാളസ്), തോമസ്, അന്നമ്മ (ബാംഗ്ലൂര്‍ ). സണ്ണിവെയ്ല്‍ സിറ്റി മലയാളി കൗണ്‍സിലര്‍ സജി ജോര്‍ജ്ജിന്റെ പിതൃസഹോദരിയാണ് പരേത.

സംസ്‌ക്കാരം ശനിയാഴ്ച 11 മണിക്ക് ആനമല മാര്‍ത്തോമ്മ പള്ളിയില്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക് : സജി ജോര്‍ജ്ജ് 972 203 8421(USA)
സല്ലി മാത്യൂ (77) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക