കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ: തുടരന്വേഷണമില്ലെന്ന് പോലീസ്
Published on 01 September, 2011
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ ട്രാക്കില്‍
രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണമില്ലെന്ന്
പോലീസ്. തെളിവുകളുടെ അഭാവത്തിലാണ് തുടരന്വേഷണം നടത്താനാകാത്തതെന്നും പോലീസ്
കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോഴിക്കോട് ഫസ്റ്റ് ക്ലാസ്
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തിന് ഐസ്ക്രീം കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല