കൃഷ്ണഗിരി എസ്‌റ്റേറ്റ് : ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
VARTHA
01-Sep-2011
VARTHA
01-Sep-2011
ന്യൂഡല്‍ഹി: കൃഷ്ണഗിരി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ്
ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി.
എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ
ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ
ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി
വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
16.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുപ്പത് ദിവസത്തിനകം ഭൂമി വിട്ടുനല്‍കുകയോ അല്ലെങ്കില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയോ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments