മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി
VARTHA
01-Sep-2011
VARTHA
01-Sep-2011
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി. കോള്‍സെന്റര്‍
വഴി ലഭിക്കുന്ന പരാതികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുകയാണ്
ലക്ഷ്യം. പുതിയ സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം. വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം
പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്.
മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments