തന്ത്രിക്കേസ് വിചാരണ ഇന്നാരംഭിക്കുന്നു; പ്രതി ശോഭാ ജോണ്‍ ഒളിവില്‍
VARTHA
01-Sep-2011
VARTHA
01-Sep-2011
കൊച്ചി: ശബരിമല മേല്‍ശാന്തിയായിരുന്ന കണ്‌ഠരര് മോഹനരരെ ഭീഷണിപ്പെടുത്തിയ കേസിന്റെ
വിചാരണ ഇന്ന് ആരംഭിക്കുന്നു. കേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പെടെ 11 പ്രതികളാണുള്ളത്.
ഇവര്‍ ഇപ്പോഴും ഒളിവിലാണ്.
കേസിലെ മറ്റു രണ്‌ടു പ്രതികളായ മജീദ്, ഷെരീഫ് എന്നിവരും ഒളിവിലാണ്. ഈ സാഹചര്യത്തില്‍ ഇവരെ ഒഴിവാക്കി മറ്റു പ്രതികളുടെ വിചാരണ നടപടികളാണു കോടതി പരിഗണിക്കുക. എറണാകുളത്തെ ഫ്‌ളാറ്റില്‍ പ്രതികള്‍ ചേര്‍ന്നു തോക്കുകാട്ടി ഭീഷണിപ്പെടുത്തി നവരത്‌നമോതിരവും പവിത്രമോതിരവും ഇന്ദ്രനീലവും ഉള്‍പ്പെടെ തന്ത്രിയുടെ അഞ്ചു മോതിരവും രണ്‌ടു സ്വര്‍ണമാലയും കവര്‍ന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികള്‍ ചേര്‍ന്നു ഭീഷണിപ്പെടുത്തി ഒരു
സ്‌ത്രീയോടൊപ്പമുള്ള നഗ്നചിത്രം എടുപ്പിച്ചുവെന്നും ഇതിന്റെ പേരില്‍ ബ്ലാക്ക്
മെയില്‍ ചെയ്‌ത് 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന തന്ത്രിയുടെ
പരാതിയാണ് കേസിന് ആധാരം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments