വികലാംഗര്‍ക്ക് സഹായഹസ്‌തവുമായി ഫോമ
fomaa
10-Dec-2012
ജോയിച്ചന്‍ പുതുക്കുളം
fomaa
10-Dec-2012
ജോയിച്ചന്‍ പുതുക്കുളം

കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ ഫോമ
കേരളത്തിലുള്ള 50 വികലാംഗര്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നതാണ്. ഇതിന്റെ
മുന്നോടിയായി 10 വീല്‍ ചെയറുകള്‍ ജനുവരി പത്താം തീയതി നടക്കുന്ന കേരളാ
കണ്‍വന്‍ഷനില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് ഫോമയുടെ കേരളത്തിലെ ചാരിറ്റി
കോര്‍ഡിനേറ്റര്‍ തോമസ് ഓലിയാംകുന്നേലും, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും
അറിയിച്ചു.
ഭാവിയില്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തുമെന്നും, കേരളത്തിലെ ചാരിറ്റിയുടെ ഭാഗമായി ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉടന്‍ നടത്തുമെന്നും പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു. കേരളത്തില്‍ നിന്ന് മെഡിക്കല്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അപേക്ഷകള്‍ ഫോമയ്‌ക്ക് ലഭിക്കുന്നുണ്ട്. അവയില്‍ ചിലത് തെരഞ്ഞെടുത്ത് സാമ്പത്തിക സഹായങ്ങള്‍ കേരളാ കണ്‍വെന്‍ഷനില്‍ വെച്ച് നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments