image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ആല്‍ബനിയിലെ ഈദുല്‍ ഫിത്വര്‍ മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി

VARTHA 01-Sep-2011 മൊയ്‌തീന്‍ പുത്തന്‍ചിറ
VARTHA 01-Sep-2011
മൊയ്‌തീന്‍ പുത്തന്‍ചിറ
Share
image
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലെ ഇക്കൊല്ലത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി.

ആഗസ്റ്റ്‌ 31 ബുധനാഴ്‌ച രാവിലെ 7:30 മുതല്‍ ആല്‍ബനിയുടെയും പരിസരപ്രദേശങ്ങളിലേയും മുസ്ലീം മതവിശ്വാസികള്‍ ഭക്തിയുടെ മന്ത്രോച്ചാരണവുമായി ആല്‍ബനി ശേഖര്‍ റോഡിലെ ആഫ്രിം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തിയപ്പോള്‍ അവിടം തക്‌ബീര്‍ ധ്വനികൊണ്ട്‌ മുഖരിതമായി. ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനത്തിലൂടെ നേടിയ തീവ്ര പരിശീലനത്തിന്റെ ഊര്‍ജ്ജവും വ്രതശുദ്ധിയുടെ കരുത്തും ചോര്‍ന്നുപോകാതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞ വീണ്ടും പുതുക്കിയാണ്‌ വിശ്വാസി സമൂഹം കൂട്ടമായി സ്റ്റേഡിയത്തിലേക്ക്‌ പ്രവേശിച്ചത്‌. പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശി ഉത്സാഹഭരിതരായി ഓടി നടന്ന കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടി.

image
image
ആല്‍ബനിയിയിലെ വിവിധ മുസ്ലീം പള്ളികള്‍ സംയുക്തമായാണ്‌ ഇത്തവണ ഒരു സ്ഥലത്ത്‌ ഈദ്‌ ആഘോഷം സംഘടിപ്പിച്ചത്‌. സ്വദേശികളെക്കൂടാതെ, ഇന്ത്യ പാക്കിസ്ഥാന്‍ ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലെ മുസ്ലീം മതവിശ്വാസികളും, വിവിധ അറബ്‌ രാജ്യങ്ങളിലുള്ളവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. സ്‌ത്രീപുരുഷഭേദമന്യേ  ആബാലവൃദ്ധം ജനങ്ങളും തക്‌ബീര്‍ ചൊല്ലി ഈദുല്‍ ഫിത്വറിനെ വരവേറ്റു. ഷെയ്‌ക്‌ മൊക്താര്‍ മഗ്‌റൗവിയുടെ നേതൃത്വത്തില്‍ കൃത്യം 8:30ന്‌ പെരുന്നാള്‍ നമസ്‌ക്കാരം തുടങ്ങി.

തിന്മകള്‍ക്ക്‌ അരങ്ങൊരുക്കുന്നവരുടെയും അണിയറയില്‍ അതിനുവേണ്ടി കരുക്കള്‍ നീക്കുന്നവരുടെയും കറുത്ത കരങ്ങളില്‍നിന്ന്‌ ലോകത്തെ മോചിപ്പിച്ചെടുത്ത്‌ നന്മേഛുക്കളുടെ തെളിഞ്ഞ കൈകളില്‍ ഏല്‌പിച്ചുകൊടുക്കേണ്ട ബാദ്ധ്യത ഓരോ മുസ്ലീം മതവിശ്വാസികള്‍ക്കുമുണ്ടെന്നും, ഇസ്ലാമിന്റെ മാനവിക സമീപനവും വിശാല മനസ്‌കതയും ഗ്രന്ഥങ്ങള്‍ക്കകത്ത്‌ തത്വങ്ങളായി അവശേഷിക്കുന്നതല്ലെന്നും ഇമാം ഷെയ്‌ക്‌ മൊക്താര്‍ ഖുത്തുബക്കു ശേഷം നല്‍കിയ ഈദ്‌ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ബന്ധങ്ങള്‍ ഭദ്രമാക്കാനും അറ്റുപോയവ വിളക്കിച്ചേര്‍ക്കാനുമുള്ള അസുലഭ മുഹൂര്‍ത്തം കൂടിയാണ്‌ പെരുന്നാള്‍ സുദിനമെന്നും, അടുത്തതും അകന്നതുമായ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയും അവര്‍ക്ക്‌ വിരുന്നൊരുക്കിയും കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.പൊതുസമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ്‌ ഈദുല്‍ ഫിത്വര്‍ എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ്‌ എല്ലാവരും പരസ്‌പരം ആശ്ലേഷിച്ച്‌ ആശംസകള്‍ കൈമാറി.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കാസര്‍കോട് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം : മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സോളാര്‍; സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി
സോളാര്‍ പീഡനാരോപണ കേസ് സി ബി ഐക്ക് വിട്ടത് ഹീനമായ രാഷ്ട്രീയ നീക്കമെന്ന് മുല്ലപ്പള്ളി
ഹാന്‍ഡ് സാനിട്ടൈസര്‍ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടാക്കുന്നുവെന്ന് പഠനം
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്; 5173 പേര്‍ക്ക് രോഗമുക്തി
തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കി
ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി
ഒമാനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ചു
ആന കുടഞ്ഞ് എറിഞ്ഞതാകാം; ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍
കര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്‌, ശരദ് പവാര്‍ പങ്കെടുക്കും
10 ലക്ഷം പേര്‍ക്ക് വാക്സിന്‍; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ
ഇന്ത്യയുടെ കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് ആരോഗ്യമാസിക
വേണാട് എക്സ്പ്രസിന്റെ എന്‍ജിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേര്‍പെട്ടു
ജവാന് 590, ഡാഡി വില്‍സണ് 430; ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് മദ്യ വിലയില്‍ വര്‍ധന
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണം പിടികൂടി
സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക്
പുലിയെ പിടിച്ച്‌ കറിവെച്ച്‌ കഴിച്ച സംഭവം; 'പ്രതികള്‍ക്ക്' സ്വീകരണം നല്‍കാനൊരുങ്ങി നാട്ടുകാര്‍
ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി. പത്മനാഭന്‍
കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; ഏഴുപേര്‍ക്കെതിരെ കേസ്
വിനോദസഞ്ചാരത്തിന് വയനാട്ടിലെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut