വി.പി. സജീന്ദ്രന് സ്വീകരണം നല്‍കി
VARTHA
31-Aug-2011
VARTHA
31-Aug-2011

കുറിച്ചിത്താനം: കുന്നത്തുകാട് എം.എം.എ. ആയി തിരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.
നാരായണന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ വി.പി. സജീന്ദ്രന് ഫൗണ്ടേഷന്റെ
ആഭിമുഖ്യത്തില്‍ കുറിച്ചിത്താനം കെ.ആര്‍.നാരായണന്‍ ഗവണ്‍മെന്റ് എല്‍.പി.
സ്‌കൂളില്‍ സ്വീകരണം നല്‍കി. സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്‌ഘാടനം
ചെയ്‌തു. സാമൂഹ്യ വീക്ഷണമുള്ള വി.പി. സജീന്ദ്രന്റെ നിയമസഭയിലെ സാന്നിദ്ധ്യം നാടിനു
ഗുണപ്രദമാകുമെന്നു മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. നാരായണന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി ഉചിതമായ സ്‌മാരകം നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് വി.പി. സജീന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് അംഗം ബിജു പുന്നത്താനം, ചലച്ചിത്രതാരം കലാഭവന്‍ പ്രജോദ്, പഞ്ചായത്ത് മെമ്പര്‍ സിറിയക് മാത്യു, സേവ്യര്‍ ജെയിംസ്, എ.എസ്. ചന്ദ്രമോഹന്‍, എസ്.പി. നമ്പൂതിരി, ജോര്‍ജ് ഫിലിപ്പ്, അസീസ് ആന്റണി, അനില്‍ കൃഷ്‌ണന്‍, പി.എം. മാത്യു, എം.ജി. ഉണ്ണി, എബി ജെ. ജോസ്, ജെയിസണ്‍ കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments