കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് രാമകൃഷ്ണനെ തടഞ്ഞുവെച്ചു
Published on 31 August, 2011
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്
രാമകൃഷ്ണനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കെ.സുധാകരനെതിരെയുള്ള
പ്രസ്താവന നടത്തിയതിനെച്ചൊല്ലിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍
തടഞ്ഞുവെച്ചു. തന്നെ തടഞ്ഞുവെച്ചതിന് രാമകൃഷ്ണന് ഓഫിസിനു മുന്നില്‍
പ്രതിഷേധിച്ചു.
കെ.സുധാകരന് എം.പിക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുമെന്ന്
പി.രാമകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍
സുധാകരന് എം.പിക്ക് പങ്കുണ്ടെന്നും സുധാകരന്‍േറത് പാര്‍ട്ടിവിരുദ്ധ
പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല