ഈദ് ഗാഹുകളുണര്‍ന്നു; ഇന്ന് ചെറിയ പെരുന്നാള്‍
VARTHA
31-Aug-2011
VARTHA
31-Aug-2011

കോഴിക്കോട്: കഠിന വൃതാനുഷ്‌ഠാനത്തില്‍ ആത്മനിറവില്‍ മുസ്‌ലീം സഹോദരങ്ങള്‍ ഇന്ന്
ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുനാള്‍.
ഒമാനില്‍ ഇന്നാണു പെരുനാള്‍.
പെരുനാള്‍ ബുധനാഴ്‌ചയായിരിക്കുമെന്ന് ഖാസിമാരും ഹിലാല്‍ കമ്മിറ്റിയും നേരത്തെ വിളംബരപ്പെടുത്തിയത് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമായി. റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സക്കാത്ത് വിതരണം കൊണ്ടും സജീവമായ ആഴ്‌ചകളുടെ പര്യവസാനത്തില്‍ രാത്രിതന്നെ ഫിത്‌ര്‍സക്കാത്ത് ധാന്യവിതരണം നടന്നു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments