Image

ഷ്രോഡിങ്കറുടെ പൂച്ച/പൂച്ച്‌: ഒരു ചിന്താപരീക്ഷണം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 04 December, 2012
ഷ്രോഡിങ്കറുടെ പൂച്ച/പൂച്ച്‌: ഒരു ചിന്താപരീക്ഷണം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
അകമേത്‌ പുറമേത്‌
മുകളേത്‌ അടിയേത്‌
സ്വരമേത്‌ താളമേത്‌
ബാല്യമേത്‌ വാര്‍ദ്ധക്യമേത്‌:
ദ്വന്ദ്വപ്രതിസന്ധി തകര്‍ത്ത
നന്മതിന്മ വിവേചനമരം
പച്ചിലയും പഴുത്തിലയും
പൊഴിക്കുമൊരേ സമയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക