Image

ഡെയ്‌സ്സി മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 August, 2011
ഡെയ്‌സ്സി മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്‌: വെണ്ണിക്കുളം മുതുപാല താഴത്തേക്കുറ്റ്‌ വറുഗീസ്‌ മാത്യു (ജോസ്‌)വിന്റെ ഭാര്യ ഡെയ്‌സ്സി (പൊന്നമ്മ -54 വയസ്സ്‌) ആഗസ്റ്റ്‌ 26 രാവിലെ 10:30ന്‌ ന്യൂയോര്‍ക്കില്‍ നിര്യാതയായി.

കല്ലുശ്ശേരി പാറയില്‍ ഇട്ടി മാത്യുവിന്റേയും പരേതയായ മറിയാമ്മയുടേയും മകളാണ്‌. മക്കള്‍: ജാന്‍സി (ദുബായ്‌), ജിന്‍സണ്‍ (യു.എസ്‌.എ.). മരുമക്കള്‍: ജോബി (ദുബായ്‌), റൂബി (മാവേലിക്കര). കൊച്ചുമകന്‍: ഡെല്‍വിന്‍. ശവസംസ്‌ക്കാരം പിന്നീട്‌ വാളക്കുഴി ഐ.പി.സി. സെമിത്തേരിയില്‍.
ഡെയ്‌സ്സി മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക