വിമാനാപടകം: പൈലറ്റിന്റെ പിഴവെന്ന് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട്
VARTHA
30-Aug-2011
VARTHA
30-Aug-2011
കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയ
സംഭവം പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ
പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. വിമാനത്താവളത്തിലെ സിഗ്നല്‍ സംവിധാനത്തിനോ
റണ്‍വേയ്‌ക്കോ തകരാറില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍
വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെ കൂടുതല്‍ ചോദ്യം
ചെയ്യുമെന്ന് ഡിജിസിഎ അറിയിച്ചു. ഇതിനിടെ വിമാനത്താവളത്തിലെ റണ്‍വേ
പൂര്‍വസ്ഥിതിയിലായി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments