Image

പഞ്ചാബി ചിത്രത്തിന്‌ സുവര്‍ണ മയൂരം

Published on 30 November, 2012
പഞ്ചാബി ചിത്രത്തിന്‌ സുവര്‍ണ മയൂരം
പനാജി: ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ചിത്രമായ `ആന്‍ഹെ ഗോരെ ദാ ദാന്‌' സുവര്‍ണ മയൂരം ലഭിച്ചു. ഗുര്‍വീന്ദര്‍ സിംഗ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌.മാര്‍സിന്‍ ഡൊറോന്‍സ്‌കിയെ മികച്ച നടനായും അഞ്‌ജി പാട്ടീലിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ജിയോന്‍ കീന്‍ ആണ്‌ മികച്ച സംവിധായകന്‍. മീരനായര്‍ സംവിധാനം ചെയ്‌ത `റിലക്‌ടന്റ്‌ ഫണ്‌ടമെന്റലിസ്റ്റ്‌' എന്ന ചിത്രത്തെ ശതാബ്‌ദി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.
പഞ്ചാബി ചിത്രത്തിന്‌ സുവര്‍ണ മയൂരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക